bini
ബിനി

അന്തിക്കാട്: കല്ലിടവഴി പണ്ടാരൻ യതീന്ദ്രദാസിന്റെ മകൾ ബിനി (39) നിര്യാതയായി. സംസ്‌കാരം നടത്തി.