ആനക്കല്ല് : നാരായണമംഗലത്തു വാരിയത്തു ജയ കൃഷ്ണകുമാർ (49) നിര്യാതയായി. ഭർത്താവ്: എടക്കുന്നി വാരിയത്തു കൃഷ്ണകുമാർ (പി.എൻ.ബി, പുതുക്കാട് ). മക്കൾ: അഭിലാഷ് (ഇന്ത്യൻ ബാങ്ക്, ചാലക്കുടി), അപർണ. മരുമകൾ: അരുണ. സഹോദരൻ: രാജൻ.