മുടിക്കോട്: വട്ടക്കല്ല് - കല്ലായിൽ സുകുമാരൻ (70) നിര്യാതനായി. സംസ്‌ക്കാരം 12ന് രാവിലെ 10ന് കയ്പ്പമംഗലം പന്ത്രണ്ട് ബസ്സ് സ്റ്റോപ്പ് മകൻ ഷൈനിന്റെ വീട്ടുവളപ്പിൽ. ഭാര്യമാർ : ശാന്ത, സരസ്വതി. മക്കൾ : ഷൈൻ, സിന്ധു, പ്രീതി. മരുമക്കൾ : സന്ധ്യ, ബാബു, രാജു.