ഇളംതുരുത്തി: തെക്കേത്തറ പരേതനായ നാരായണന്റെ ഭാര്യ തങ്ക (84) നിര്യാതയായി. സംസ്‌കാരം 12ന് രാവിലെ ഒമ്പതിന് വടൂക്കര എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: ഗിരീന്ദ്രൻ, ഗീത, പരേതനായ രതീന്ദ്രൻ, സതീന്ദ്രൻ, സുധ. മരുമക്കൾ: ബീന, പരേതനായ കുമാരൻ, സുജാത, രജനി, മാധവൻ.