rajan
രാജൻ

എരുമപ്പെട്ടി: ചിറ്റണ്ട കൊട്ടാരപ്പാട്ട് രാജൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: സുധാകരൻ, സുരേന്ദ്രൻ, സുനിൽ, സുനിത.