aboobacker
ക്യാപ്റ്റൻ കെ. എ അബൂബക്കർ

കൊച്ചി: എക്‌സർവ്വീസ്‌മെൻ കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡന്റും കേരളാ ഡിഫൻസ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന ക്യാപ്റ്റൻ കെ. എ അബൂബക്കർ നിര്യാതനായി. എക്‌സർവ്വീസ്‌മെൻ വെൽഫെയർ കമ്മിറ്റിയുടെ സർക്കാർ നോമിനിയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: ആസിയ. മക്കൾ: കെ എ സലാം (ഡി.വൈ.എസ്.പി സി.ബി.ഐ), കെ എ നിസാർ (ബിസിനസ്), അഡ്വ. ബാബു കറുകപ്പാടത്ത്, കെ എ അജിത്ത് (എത്തിസലാത്ത്, അബുദാബി), അഡ്വ. സൈന. മരുമക്കൾ: ഫരീദ സലാം, റഫീദ നിസാർ, അഡ്വ. വഹീദ ബാബു, ഡോ. ജാസ്മിൻ, ഡോ. നൗഷാദ്.