കാഞ്ഞാണി: കാട്ടാശ്ശേരി ജോസിന്റെ ഭാര്യ ഗ്രേയ്‌സി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കാഞ്ഞാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെന്നി, ജെൻസി. മരുമകൻ: രാജു.