babu-vadiyar
ചരമം ബാബുവൈദ്യർ

എടമുട്ടം: ചോലയിൽ സമാധിയടഞ്ഞ കുഞ്ഞുമാമി വൈദ്യരുടെ ചെറുമകനും പരേതനായ രാമൻ വൈദ്യരുടെ മകനുമായ ബാബു വൈദ്യർ (86) നിര്യാതനായി.. സംസ്കാരം നടത്തി. ഭാര്യ: ശാന്താ ബാബു. മക്കൾ: ശാന്തി ശങ്കർ (മാധവ ഫാർമസി ,ഷൊർണ്ണൂർ), അഡ്വ. സന്തോഷ് ബാബു, ഡോ. സൗമ്യ കുമാർ (മലേഷ്യ). മരുമക്കൾ: ശങ്കർ, സീമ സന്തോഷ്, അഞ്ജു സൗമ്യകുമാർ...