balu
ബാലു

ഒളരി : പുല്ലഴി കുതിരക്കാട് ഷാജി മകൻ ബാലു (26) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടൂക്കര എസ്.എൻ. സമാജം ശ്മശാനത്തിൽ. അമ്മ: ദീപ്തി. സഹോദരി: തേനു അജീഷ്...