ചേർപ്പ്: മണിയംപറമ്പിൽ ദേവകിഅമ്മ (72) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, അച്യുതൻ, അമ്മിണി, ശാരദ, പത്മാവതി, ഗോവിന്ദൻ കുട്ടി (ഗോപി )..