vargese
വർഗ്ഗീസ് വൈദ്യർ

കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് പൊറുത്തൂര് പള്ളിക്കുന്നത്ത് വർഗീസ് വൈദ്യർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിക്ടോറിയ. മക്കൾ: സിനി, ജോസഫ്. മരുമകൻ: സിജോ.