ചാലക്കുടി: കാരൂർ അമ്പൂക്കൻ കൊച്ചപ്പന്റെ ഭാര്യ വെറോനിക്ക (81) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാരൂർ സെന്റ് മേരീസ് റോസറി പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിൽസി, സിസ്റ്റർ ലിൻഡ, മേഴ്‌സി, ആനി, വിത്സൻ, സിസ്റ്റർ ആൽജോ, എൽസി. മരുമക്കൾ: ജോസ്, മൈക്കിൾ, തോമസ്, ഷിജി, ജോയി...