ഇരിങ്ങാലക്കുട: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ വെളിയത്ത് അയ്യര് മകൻ ബാലൻ (83 ) നിര്യാതനായി. മക്കൾ: അനിത, ശിവദാസൻ, ഹരിദാസൻ, അജിത. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, രജിത, നിഷ, സുതൻ.