പഴുവിൽ വെസ്റ്റ്: പാലക്കപറമ്പിൽ കൃഷ്ണൻകുട്ടിയുടെ മകൻ മഹാദേവൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അരുണ (റിട്ട. അധ്യാപിക എസ് എൻ എം എച്ച് എസ് എസ് ചാഴൂർ). മക്കൾ: സുഹാസ്, ഷിനി. മരുമകൻ: സന്തോഷ്.