ആമ്പല്ലൂർ: വെണ്ടോർ കുരുതുകുളങ്ങര കൂള പോളിന്റെ ഭാര്യ അന്നം (83) നിര്യാതയായി. മക്കൾ: ജെസി, ലോമി, മേഴ്‌സി, കൊച്ചുപോൾ, ജോളി, ഷൈനി, ജോജു, ഷീജ. മരുമക്കൾ: ഗ്ലാഡീസ്, വർഗീസ്, ഡേവീസ്, സീന, ബെന്നി, പരേതരായ റപ്പായി, ഡേവീസ്, തോമസ്.