annam-90
അന്നം

പുല്ലൂർ: ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പിൽ ലാസർ ഭാര്യ അന്നം (90) നിര്യാതയായി. സംസ്‌കാരം 18ന് വൈകീട്ട് നാലിന് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോസിലി, എൽസി, ജോയി, റപ്പായി, ജോസഫ്, ജോൺസൺ, ഡെയ്‌സി, പരേതനായ ജിജി. മരുമക്കൾ: പരേതനായ വർഗ്ഗീസ്, ജോസ്, ഗ്രേസ്സി, മെഴ്‌സി, ബിനി, ബ്രൈറ്റി, ജോൺസൺ.