kanam
വരന്തരപ്പിള്ളിയില്‍ എല്‍.ഡി.എഫ് പൊതുയോഗം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വരന്തരപ്പിള്ളി: എൽ.ഡി.എഫ് വരന്തരപ്പിള്ളി മേഖല തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ഡിക്‌സൺ അദ്ധ്യക്ഷനായി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എൽ.ഡി.എഫ് പുതുക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ, സെക്രട്ടറി വി.എസ്. പ്രിൻസ്, പി.ജി. മോഹനൻ, കെ. ശ്രീകുമാർ, പി.കെ. ശിവരാമൻ, ആലി കുണ്ടുവായിൽ, എൻ.എം. സജീവൻ, പരീക്ക് ഹുസൈൻ, ഷിബു കൈരളി, ഡേവിസ് വില്ലെടുത്തുകാരൻ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ഫ്രഡ്ഢി കെ. താഴത്ത്, വി.എസ്. ജോഷി, എം.വി. സതീഷ് ബാബു എന്നിവർ സംസാരിച്ചു. പൊതുയോഗത്തിനു മുന്നോടിയായി പ്രകടനവും നടന്നു.