തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി 25 ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ദേവസ്വം അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു...