മുപ്ലിയം: അമ്പലത്തറ സിദ്ധാർത്ഥൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: സുമേഷ്, പരേതനായ സലീഷ്, സജിത, സിജി. മരുമക്കൾ: രാജി, നീതു, സതീശൻ, മനോജ് കുമാർ.