ചാവക്കാട്: ഇരട്ടപ്പുഴ സ്‌കൂളിന് വടക്കുവശം താമസിക്കുന്ന പരേതനായ അമ്പലപറമ്പിൽ കുഞ്ഞുമോൻ മകൻ അർജ്ജുനൻ (76) നിര്യാതനായി. സിപിഐ കടപ്പുറം മുൻ ലോക്കൽ സെക്രട്ടറിയും സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയംഗവും ഇരട്ടപ്പുഴയിലെ ആദ്യകാല കമ്യൂണിസ്റ്റുകളിൽ പ്രമുഖനുമായിരുന്നു. ഭാര്യ: രാധ. മക്കൾ: സുരേഷ് ബാബു (ബഹ്‌റൈൻ), ജനനി, ബിന്ദു. മരുമകൾ: പ്രിനി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ.