kudumbasangam
സുരേഷ് ഗോപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സിനിമാ നടി ജലജ മുപ്ലിയത്ത് കുടംബ സംഗമത്തില്‍സംസാരിക്കുന്നു

മുപ്ലിയം: എൻ.ഡി.എ.സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വോട്ട് അഭ്യർത്ഥിച്ച് സിനിമാ സീരിയൽ പ്രവർത്തകർ മുപ്ലിയത്ത് കുടംബ സംഗമങ്ങളിൽ പങ്കെടുത്തു. നടി ജലജ, സീരിയൽ നടൻ മനു, സംവിധായകൻ ബൈജു എന്നിവരാണ് മുപ്ലിയം, മുത്തുമല എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തത്.