ചെങ്ങാലൂർ: സ്‌നേഹപുരം തരകൻ കൂനൻ പരേതനായ ലോനപ്പന്റെ ഭാര്യ ത്രേസ്യ (80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് ചെങ്ങാലൂർ സ്‌നേഹപുരം പള്ളി സെമിത്തേരിയിൽ. മക്കൾ: കെ എൽ ജോസ് (എൻജിഒ യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റിയംഗം, ഇഎസ്‌ഐ റിട്ട. ഹെഡ് ക്ലർക്ക്), സണ്ണി (ഗൾഫ്), ഡേവീസ് (റിട്ട. കരസേന), ജോയ് (ഇറിഗേഷൻ വകുപ്പ്), ജോണി, ഓമന. മരുമക്കൾ: ഷേളി ജോസ് (ഫിനാൻസ് മാനേജർ, തൃശൂർ ബിൽഡേഴ്‌സ്), രൂപ, ലീന (സ്റ്റാഫ് നേഴ്‌സ് പുതുക്കാട് ഗവ. ആശുപത്രി), ജിഷ, ട്രീസ, ബാബു.