വലപ്പാട്: പ്രിയ സെന്ററിന് സമീപം വളവത്ത് പരേതനായ ഭാസ്‌കരന്റെ ഭാര്യ ലീല (78) നിര്യാതയായി. മക്കൾ: ഷൈലജ, ഷിബു, ഷീജ, ഷീന, ഷീല. മരുക്കൾ: ഉണ്ണികൃഷ്ണൻ, സുനിൽദത്ത്, വിജയൻ, ബാബു, ഷീന. സംസ്‌കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.