annamma
അന്നമ്മ

വെങ്കിടങ്ങ്: മുല്ലശ്ശേരി പരേതനായ കാക്കശ്ശേരി അന്തോണ് ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം 21ന് വൈകീട്ട് 4.30ന് മുല്ലശ്ശേരി നല്ല ഇടയന്റെ ദേവലയത്തിൽ. മക്കൾ: സിസ്റ്റർ. ഇസബെല്ല, വർഗ്ഗീസ് (ജോർജ്ജ്), മേരി മോനിക്ക, സ്റ്റീഫൻ, ലീല (ലീന). മരുമക്കൾ: റെജീന, എൽസൻ, ട്രീസ, ഫ്രാൻസിസ്.