kausalya
കൗസല്യ

മുല്ലശ്ശേരി: കുട്ടാട്ട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കൗസല്യ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷൈലജ, ഷീബ, ഷാജി. മരുമക്കൾ: പരേതനായ ഭാസ്‌കരൻ, ഗണേഷ്ബാബു, സ്മിത.