അന്തിക്കാട്: വടക്കെ ആൽസെന്ററിന് സമീപം തിരിയേടത്ത് വേലായുധൻ മകൻ കൊച്ചുമോൻ (64) നിര്യാതനായി. സംസ്‌കാരം 21ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: രാജു, രാജി. മരുമക്കൾ: സുനിത, രാജു.