ആറാട്ടുപുഴ: ഞാറംപറമ്പത്ത് മാധവൻ നായരുടെ ഭാര്യയും കുന്നത്ത് മാധവി അമ്മയുടെ മകളുമായ കുന്നത്ത് സരസ്വതി അമ്മ (66) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചെന്താമര (എലൈറ്റ് മിഷൻ ആശുപത്രി), സരിത (എം.ഡി. ഏജൻസീസ്). മരുമക്കൾ: ദീപ, ജയപ്രകാശ്.