amina
ആമിന

കയ്പ്പമംഗലം: അയിരൂർ ക്ഷേത്രത്തിനടുത്ത് കല്ലിപ്പറമ്പിൽ പരേതനായ അമ്മുക്കുഞ്ഞിയുടെ ഭാര്യ മതിലകത്ത് വീട്ടിൽ ആമിന (90) നിര്യാതയായി. മക്കൾ: സുബൈദ, ലത്തീഫ്, ഷംസുദ്ദീൻ. മരുമക്കൾ: സലാം, സുഹറ, മുനീറ.