കോടാലി: മാങ്കുറ്റിപ്പാടം ഇരിങ്ങാലക്കുടക്കാരൻ രാമന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗംഗാധരൻ, പങ്കജാക്ഷി, രാജൻ, പത്മനാഭൻ. മരുമക്കൾ: ശാരദ, സുബ്രഹ്മണ്യൻ, മേനക, മിനി...