കണ്ടശ്ശാംകടവ് : പുലാമ്പുഴ കടവ് കുന്നത്തുള്ളി കുഞ്ഞയ്യപ്പപണിക്കൻ ഭാര്യ കോമളവല്ലി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, കല, മുരളീധരൻ, ഉണ്ണിക്കൃഷ്ണൻ, സുശീല, കണ്ണൻ, ലത. മരുമക്കൾ: പ്രേംകുമാർ, ജയപ്രകാശ്, ബീന, ശോഭന, ജയരാജൻ, രാജി, മോഹനൻ...