jagannivasan-
ചരമം ജഗന്നിവാസൻ ഇയ്യാനി

തൃപ്രയാർ: നാട്ടിക ഇയ്യാനി പരേതനായ കൊച്ചുണ്ണി മകൻ ജഗന്നിവാസൻ ഇയ്യാനി (62) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സജിത. മക്കൾ: സനീഷ്, സുഭഗ. മരുമക്കൾ: രമ്യ, കണ്ണൻ. കോൺഗ്രസ് (എസ്) നാട്ടിക ബ്‌ളോക്ക് പ്രസിഡന്റായിരുന്നു. നിലവിൽ നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്.