chakkunny
ചാക്കുണ്ണി

പെരിങ്ങോട്ടുകര: വടക്കുംമുറി സെന്റ് സെബാസ്റ്റ്യൻ കപ്പേളക്ക് സമീപം ചിറയത്ത് വറീതിന്റെ മകൻ ചാക്കുണ്ണി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ലിസി, ബേബി, ഔസേപ്പ്, ജോൺസൺ. മരുമക്കൾ: ദേവസ്സി, സെബാസ്റ്റ്യൻ, ലൂസി, ഷിജി.