തൃശൂർ: മണ്ഡലത്തിൽ 2014ൽ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും, 50, 000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. മാങ്ങാട്ടുകര മാടമ്പത്ത് എ.യു.പി സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വോട്ടെടുപ്പിലും, ഫലത്തിലും തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും മന്ത്രി പറഞ്ഞു...