vote
ചാവക്കാട് കടപ്പുറം മാട് ഹിദായത്തുൽ അനാം എയ്‌ഡഡ്‌ മാപ്പിള സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനായി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ വരി നിൽക്കുന്നു.

ചാവക്കാട്: കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ രാവിലെ എട്ടിന് വോട്ട് രേഖപ്പെടുത്തി. ചാവക്കാട് കടപ്പുറം മാട് ഹിദായത്തുൽ അനാം എയ്‌ഡഡ്‌ മാപ്പിള സ്കൂളിൽ കുടുംബവുമൊത്ത് എത്തിയാണ് എം.എൽ.എ വോട്ട് രേഖപ്പെടുത്തിയത്.