ചേർപ്പ്: പെരിഞ്ചേരി മാപ്രാണത്തുക്കാരൻ കൊച്ചപ്പൻ (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: എൽസി. മക്കൾ: ഷിജു, ബിജു, റിജു. മരുമക്കൾ: നിമ്മി, വിനീത, ലിറ്റി.