devassy
ദേവസി

കാടുകുറ്റി: കൊലയിടത്ത് മണവാളൻ ദേവസി (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റോസിലി, ഷാജു, ജോയി. മരുമക്കൾ: ഷിബു, റിജാ, മിനി. സംസ്‌കാരം നടത്തി.