തൃശൂർ : ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന തെക്കുംകര പഞ്ചായത്തിലെ അമ്പലപ്പാട് 59-ാം നമ്പർ ബൂത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ബാബുവിന്റെ ചിഹ്നത്തിന്റെ സ്ഥാനത്തെ ബട്ടൺ അമർത്തുമ്പോൾ ശബ്ദം കേൾക്കാതിരുന്നത് ഏറെ നേരം വോട്ടെടുപ്പ് തടസപ്പെട്ടു. തുടർന്ന് മറ്റൊരു മെഷീനിൽ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.