ചാവക്കാട്: ചേറ്റുവ കോട്ടയ്ക്ക് സമീപം താമസിക്കുന്ന പെരിങ്ങാട്ട് രാമു മകൻ ഹരിഹരൻ (52) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രിയങ്ക, മണികണ്ഠൻ, പ്രവീൺ, പരേതനായ വിശാഖ്. മരുമകൻ: വൈശാഖ്. സംസ്‌കാരം നടത്തി.