തിരുത്തിപ്പറമ്പ്: നന്തിരിവീട്ടിൽ പേങ്ങ ൻ മകൻ വേലായുധൻ (72) നിര്യാതനായി. ഭാര്യ: മാധവി. സഹോദരങ്ങൾ: കുറുമ്പ, കാളി, നാരായണൻ, വള്ളിയമ്മ.