ഇരിങ്ങാലക്കുട: പാട്ടമാളി റോഡിൽ ശ്രീലകത്ത് ആച്ചംകുളങ്ങര വാരിയത്ത് രാധവാരസ്യാർ (87) നിര്യാതയായി. പരേതനായ ചക്കംകുളങ്ങര വാരിയത്ത് അപ്പുവാരിയരുടെ ഭാര്യയാണ്. മക്കൾ: കൃഷ്ണകുമാർ,ലക്ഷ്മിദേവി,രാഘവൻ, നന്ദകുമാർ. മരുമക്കൾ: സുലോചന, കെ.ജി ശങ്കരപ്പിള്ള, ഉമാദേവി, രാജേശ്വരി. സംസ്‌ക്കാരം 25ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.