karthyayani
കാർത്ത്യായനി

എരുമപ്പെട്ടി: എരുമപ്പെട്ടി പരിയാരം കുഞ്ഞൻ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. സംസ്‌ക്കാരം 26ന് രാവിലെ 10 ന്‌ ചെറുതുരുത്തി പുണ്യതീരത്ത്. മക്കൾ: തങ്ക, രാധ, ലീല, പ്രേമ, വിലാസിനി, ഉഷ.