ഒല്ലൂർ: കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു. അവിണിശ്ശേരി ഉദയ നഗറിൽ തട്ടിൽ വല്ലച്ചിറക്കാരൻ തോമസ് മകൻ മാക്‌സോ തോമാസ് (25) ആണ് മരിച്ചത്. എറണാകുളം കാക്കനാട് വെച്ചായിരുന്നു അപകടം. ബുധനാഴ്ച രാത്രി സ്വകാര്യ കമ്പനിയിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പാൾ കാക്കനാട് കാറുമായി കുട്ടിയിടിക്കുകയായിരുന്നു. അമ്മ: ഷൈനി, സഹോദരൻ: റൊക്‌സോ തോമാസ്. സംസ്‌ക്കാരം നടത്തി.