marath-dharm-daiva-shetra
ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം മാരാത്ത് ധർമ്മ ദൈവ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ഭദ്രകാളി ദേവിക്ക് രൂപക്കളം

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം മാരാത്ത് ധർമ്മ ദൈവ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു. മഹാഗണപതിഹവനം, ഭുവനേശ്വരി ദേവിയുടെ എഴുന്നള്ളിപ്പ്, ശീവേലി, ഭഗവതിക്ക് കളമെഴുത്തും തോറ്റംപാട്ടും, പകൽ പൂരം, വർണമഴ, തായമ്പക, നൃത്തനൃത്യങ്ങൾ, ഭദ്രകാളി ദേവിക്ക് രൂപക്കളം എന്നിവ നടന്നു...