thresya
ത്രേസ്യ

പെരിങ്ങോട്ടുകര: സെറാഫിക് കോൺവെന്റിന് സമീപം ആലപ്പാട്ട് മേച്ചേരിപ്പടി പരേതനായ ഔസേപ്പിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: പരേതനായ പോൾ. മരുമകൾ: മേഴ്‌സി.