santha
ശാന്ത

അന്തിക്കാട്: ആൽ സെന്ററിന് കിഴക്ക് മണ്ടന്തറ ധർമ്മൻ ഭാര്യ ശാന്ത (82) നിര്യാതയായി. സംസ്‌കാരം 27ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: സോജ, മനോജ്, ലിജ, ഷൈൻ. മരുമക്കൾ: തിലകൻ, ലൗലി, വാസുദേവൻ, ബീന.