തൃശൂർ: കുട്ടൻകുളങ്ങര ചക്കുംചാത്ത് ചിത്രകാരൻ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെ ഭാര്യ ചെറുവാറെ സരസ്വതി അമ്മ (80) നിര്യാതയായി. ഇന്ന് രാവിലെ 7 ന് കുട്ടൻകുളങ്ങര ലെയിനിലെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിക്കും. മക്കൾ: സി. മുകുന്ദൻ (പൂങ്കുന്നം ഈസ്റ്റ് കരയോഗം ജോ. സെക്രട്ടറി), പരേതയായ രമ. മരുമക്കൾ: ശശീന്ദ്ര പ്രസാദ്, ദേവിക. തിരുവമ്പാടി ദേവസ്വം മുൻ പ്രസിഡന്റ് സി. വിജയൻ സഹോദരനാണ്...