കൊടകര: തിരുത്തൂർ മരത്തോംപിള്ളി വാരിയത്ത് ഉണ്ണിക്കൃഷ്ണ വാരിയരുടെ ഭാര്യ ശ്യാമളാദേവി വാരസ്യാർ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ശനി വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: നന്ദകുമാർ, ഹരിദാസ് (ബാംഗ്ലൂർ), ഗീത (അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കാറളം). മരുമക്കൾ: അംബിക, ജയ, ഉത്തമൻ...