siddarthan
സിദ്ധാർത്ഥൻ

പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിന് സമീപം പോളിടെക്‌നിക് റിട്ട. പ്രിൻസിപ്പൽ ഞാറ്റുവെട്ടി സിദ്ധാർത്ഥൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ബിജുകുമാർ, ബൈജു കുമാർ, ബിന്ദു, ബിനു കുമാർ. മരുമക്കൾ: ഷിനി, സോഫി, ജയശങ്കർ, രമ്യ...