മുല്ലശ്ശേരി: താണവീഥി ചാഴൂര് വീട്ടിൽ വിൻസന്റ് ഭാര്യ റോസി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് മുല്ലശ്ശേരി നല്ല ഇടയന്റെ പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾജി, സോൾജി.