നന്തിക്കര : ഗ്രാമത്തിൽ വീട്ടിൽ ബാലൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇരിങ്ങാലക്കുട എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: മഹേഷ്, സബിത, സുഭീഷ്. മരുമകൻ: ഗോപി.